ഗണിതശാസ്ത്രം നമ്മോട് പറയുന്നു, “പരിണാമം നടന്നിട്ടില്ല” എന്ന്!!

ലോറന്‍സ്‌ മാത്യു, M.Tch (lorancemathew@gmail.com )   ഏകദേശം ഒന്നര നൂറ്റാണ്ടിലധികം കാലമായി ലോകത്താകെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണല്ലോ “പരിണാമണോ സൃഷ്ടിയാണോ ശരി?” എന്നുള്ളത്. ഇപ്പോഴും കോളേജ്‌ തലങ്ങളില്‍ പ്രസ്തുത വിഷയം ഒരു ശാസ്ത്രമെന്ന നിലയില്‍ പഠിപ്പിക്കുകയും ചെയ്യുന്നു. പൊതുവേ കണക്കാക്കപ്പെടുന്നത് പരിണാമം ശാസ്ത്രീയവും സൃഷ്ടിയെന്നത് മതപരവുമാണ് എന്നാണ്. എന്നാല്‍ ഈ വിലയിരുത്തല്‍ എത്ര മാത്രം യുക്തിപരമാണ്? സൃഷ്ടിവാദം എന്നത് ദൈവവിശ്വാസികളുടെ ഭാവനാ സൃഷ്ടി മാത്രമോ?   അഞ്ച് നിലയുള്ള ഒരു കെട്ടിടത്തില്‍ മുഴുവന്‍ … Continue reading ഗണിതശാസ്ത്രം നമ്മോട് പറയുന്നു, “പരിണാമം നടന്നിട്ടില്ല” എന്ന്!!